രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം; കെട്ടിടം വാടകയ്ക്ക് കൊടുക്കാറുണ്ടെന്ന് കോൺഗ്രസ്

News Desk
0 Min Read

തിരുവനന്തപുരം: കോൺഗ്രസിൻ്റെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠന ശിബിരം സംഘടിപ്പിച്ച് ബിജെപി. സണ്ണി ജോസഫ് ചെയർമാനായ ഇൻസ്റ്റിറ്റ്യൂട്ടിലാണ് കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരം നടന്നത്.

ആർ. ശ്രീലേഖയാണ് ശിബിരം ഉദ്ഘാടനം ചെയ്തത്. വിഷയം ചർച്ച ആയതിന് പിന്നാലെ കെട്ടിടം വാടകയ്ക്ക് കൊടുക്കാറുണ്ട് എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article