ചെന്നൈ: സ്വകാര്യ സമുദ്രോൽപ്പന്ന ചെമ്മീൻ സംസ്‌കരണ ഫാക്ടറിയിൽ അമോണിയ വാതക ചോർച്ചയെ തുടർന്ന് ഒൻപത് പേർ മരിച്ചു. ഒൻപത് പേരുടെ നിലഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.
ചോർന്ന വാതകം ശ്വസിച്ചതിനെ തുടർന്ന് സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികളും മറ്റുള്ളവരും ബോധരഹിതരായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പെരിയപാളയത്തിനടുത്തുള്ള കന്നിഗൈപെയറിലുള്ള സെൻ്റ് പീറ്റേഴ്‌സ് ആൻഡ് പോൾ സീഫുഡ് എക്‌സ്‌പോർട്ട്‌സ് കേന്ദ്രത്തിലാണ് സംഭവം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
