മലപ്പുറത്തും ഷിഗെല്ല ബാധിച്ച് മരണം; മരിച്ച സ്ത്രീക്ക് ഷിഗല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

News Desk
0 Min Read

മലപ്പുറം: ജില്ലയിൽ ഷിഗെല്ല ബാധിച്ച് മരണം. വയറിളക്കം ബാധിച്ചു മരിച്ച സ്ത്രീക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം പുറത്തുവന്നു.

കീഴാറ്റൂർ സ്വദേശി സരോജിനി (59)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു സരോജിനി മരിച്ചത്.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article