കോഴിക്കോട്: ഷിഗല്ല ബാധിച്ച് ചികിത്സയിലിരുന്ന നാലു വയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി നിളയാണ് മരിച്ചത്.
ഈ മാസം ഒന്നിനാണ് വയറിളക്കത്തെ തുടർന്ന് കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
