ക്ലിഫ് ഹൗസിൽ നിന്ന് വാടകവീട്ടിലേക്ക്: പിണറായി വിജയൻ

News Desk
0 Min Read

തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാടകവീടെടുത്തു. ബേക്കറി ജംഗ്ഷന് സമീപത്താണ് വാടകക്ക് വീട് എടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ആരെന്ന് സംബന്ധിച്ചുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് പിണറായി വിജയൻ തിരുവനന്തപുരത്ത് വാടക വീടെടുത്തിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് എത്തിയ പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറി. ക്ലിഫ് ഹൗസിൽനിന്ന് സാധനങ്ങളൊക്കെ പുതിയവീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പിണറായി വിജയൻ ചിന്താ ഫ്‌ലാറ്റിലേക്ക് മാറുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അദ്ദേഹത്തിനുള്ള ഫ്‌ലാറ്റ് വൃത്തിയാക്കി സജ്ജീകരികരിക്കുകയും ചെയ്തതായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!