കോഴിക്കോട് :നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കരുതെന്ന് PA മുഹമ്മദ് റിയാസ് സുഹൃത്ത് വഴി ആവശ്യപ്പെട്ടിരുന്നതായി പി.വി അന്‍വര്‍. എന്നിട്ടും UDFന് ഗുണം ചെയ്യുമെന്ന് കരുതിയാണ് ബേപ്പൂരില്‍ മത്സരിച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു.
അതിനിടെ, KTDC ചെയര്‍മാന്‍ സ്ഥാനം UDF ഉറപ്പ് നല്‍കിയതാണെന്നും വാക്ക് പാലിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടുകയും ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
