ടര്‍ഫില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ വിദ്യാര്‍ഥി മരിച്ചു

News Desk
0 Min Read

പാലക്കാട്: ടര്‍ഫില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ചെര്‍പ്ലശ്ശേരി തോട്ടര കോട്ടയില്‍ രാജന്‍- ദീപ ദമ്പതികളുടെ മകന്‍ ദില്‍രാജ് (അപ്പു-16)ആണ് മരിച്ചത്.

കെ എച്ച് എസ് തോട്ടരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കരിമ്പുഴ ടര്‍ഫില്‍ കളിക്കുമ്പോള്‍ കുഴഞ്ഞ് വീണ ഉടന്‍ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!