വിജയുമായി കൂടിക്കാഴ്ച നടത്തും; ദേവൻ ടിവികെയിലേക്ക്?

News Desk
0 Min Read

നടൻ ദേവൻ ടിവികെയിലേക്ക്?
ബിജെപിയിൽ നിന്ന് പടിയിറങ്ങിയ നടൻ ദേവൻ വിജയ്യുടെ ടി വി കെ യിലേക്ക് എന്ന് സൂചന. തമിഴ്നാട് മുഖ്യമന്ത്രിയുമായി അടുത്തമാസം കൂടിക്കാഴ്ച നടത്തും.

വിജയ്യുടെ നിർദ്ദേശപ്രകാരം ടിവികെ യുടെ കേരള കോഡിനേറ്റർ സതീഷ് തോന്നയ്ക്കൽ ദേവനു മായി കൂടിക്കാഴ്ച നടത്തി. വിജയുമായുള്ള ചർച്ചയ്ക്ക് ശേഷം ഒദ്യോഗിക തീരുമാനമെന്ന് ദേവൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article