റിയാദ്- സഊദി രാജകുമാരൻ സഊദ് ബിൻ അബ്ദുൽ അസീസ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് അൽ സഊദ് അന്തരിച്ചു. സഊദി റോയൽ കോർട്ട് ആണ് മരണ വിവരം പുറത്ത് വിട്ടത് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് .
രാജകുടുംബം ഇന്ന് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു:
“രാജകുടുംബത്തിൽ നിന്നുള്ള പ്രസ്താവന”
രാജകുമാരൻ സൗദ് ബിൻ അബ്ദുൽ അസീസ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ, നാളെ ചൊവ്വാഴ്ച (ഹിജ്‌റ വർഷം 1448, 14/6 തീയതിയിൽ), അസർ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ വെച്ച് അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്‌കാരം നടക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
