സ്പായില്‍ എത്തി ഭീഷണിപെടുത്തി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

News Desk
0 Min Read

കൊച്ചി: സ്പായില്‍ എത്തി ഭീഷണിപെടുത്തിയെന്ന പരാതിയില്‍ കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍. നെടുമ്പാശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. സംഭവത്തിന് ശേഷം ഇയാള്‍ മൈസൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് പോലീസിന്റെ പിടിയിലായത്.

കേരളത്തില്‍ മാത്രം അന്‍പതിലധികം ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. തമിഴ്നാട്ടിലും സ്വര്‍ണക്കവര്‍ച്ച അടക്കമുള്ള കേസുകളുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article