റിയാദിൽ മലപ്പുറം സ്വദേശി മരിച്ചു 

malayalampress
0 Min Read

റിയാദ്: റിയാദിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. മമ്പാട് അശോക റോഡിൽ പനയംതൊടിക സൈതലവി കാക്കയുടെ മകൻ റസൽ (കുഞ്ഞാൻ) ആണ് റിയാദിൽ മരണപ്പെട്ടത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു.

മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ടവർ. തുടർ നടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെഎംസിസി വെൽഫയർ വിംഗും സഹോദരൻ ഷറഫുവും കൂടെയുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article