സഊദിയിൽ ഓടിക്കൊണ്ടിരുന്ന വാനിനു തീപിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

News Desk
0 Min Read

റിയാദ്: സഊദി അറേബ്യയിലെ അൽ ഹസയിൽ ഓടിക്കൊണ്ടിരുന്ന വാനിനു തീപിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കൂട്ടാലിട നടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് മരിച്ചത്.

റൊട്ടി വിതരണം ചെയ്യുന്നതിനിടെ അജ്മൽ സഞ്ചരിച്ചിരുന്ന വാഹനം അഗ്നിക്കിരയാകുകയായിരുന്നു. ബേക്കറിയിൽ സെയിൽസ്മാനായിരുന്നു. അബ്ദുൽ അസീസ്-റസിയ ദമ്പതികളുടെ മകനായ അജ്മൽ അവിവാഹിതനാണ്. ഒൻപതു മാസം മുമ്പാണ് സഊദിയിൽ എത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!