മസ്ജിദിനകത്ത് അനാശാസ്യം: മക്കയിൽ പ്രവാസി യുവതിയുടെയും യുവാവിന്റെയും വധശിക്ഷ നടപ്പാക്കി
മക്ക: മക്കയിലെ മസ്ജിദിനകത്ത് അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ബംഗ്ലാദേശുകാരായ യുവതീയുവാക്കള്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സoദി ആഭ്യന്തര…
ടാറിങ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
തൊടുപുഴ: ടാറിങ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. വണ്ണപ്പുറം കുടുംബാരോഗ്യ…
സഊദിയിലെ മലയാളികളുടെ ശ്രദ്ധക്ക്! അടിയന്തര സഹായത്തിന് ഹെൽപ് ഡെസ്ക് ഏർപ്പെടുത്തി നോർക്ക, റിയാദിലും ജിദ്ദയിലും കൺട്രോൾ റൂം
തിരുവനന്തപുരം/റിയാദ്: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ സഊദി അറേബ്യയിലെ കേരളീയ പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അടിയന്തിര…
വിമാനങ്ങൾ റദ്ദാക്കി; സഊദി പ്രവാസികൾക്ക് പുതിയ ജാഗ്രതാനിർദേശവുമായി ഇന്ത്യൻ എംബസി
ന്യൂഡൽഹി: സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്നും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ…
സംസ്ഥാനത്ത് നാളെ തുലാവർഷം എത്താൻ സാധ്യത; നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…
സഊദിയിൽ വിമാനമിറങ്ങി കാണാതായ മലയാളി നഴ്സ് സഊദിയിൽ പിടിയിൽ; നിരോധിത മരുന്ന് കൈവശം വെച്ചതിനാണെന്ന് സൂചന
ജിദ്ദ: സഊദി അറേബ്യയിലേക്ക് പോയ മലയാളി നഴ്സിനെ കാണാനില്ലെന്ന് പരാതിയിൽ പുതിയ വിവരം. ഇവർ ഇപ്പോൾ…
റിയാദ് വിമാനത്താവള ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രവാസിക്ക് വിട നൽകി സഊദി: സംസ്കാരത്തിൽ പങ്കെടുത്ത് ഇന്ത്യൻ സ്ഥാനപതിയും
റിയാദ്: കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ ഭൗതികശരീരം റിയാദിൽ സംസ്കരിച്ചു.…
‘പൈലറ്റ് അമർത്തിയത് ഹൈജാക്ക് കോഡ്’; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തര ലാൻഡിങ്
ജയ്പൂർ: ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തര ലാൻഡിങ് നടത്തി.…
‘വിളിപ്പുറത്ത് ഉണ്ടാകണം’; മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി, ദില്ലിയില്‍ കനത്ത സുരക്ഷ
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യത. മിന്നൽ…
പോലീസ് വാഹനത്തിലേക്ക് പിക്ക് അപ്പ് വാൻ ഇടിച്ചുകയറി; നാല് പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനാപകടം. പൊലീസ് വാഹനത്തിലേക്ക് പിക്ക് വാൻ ഇടിച്ചുകയറി.…

