മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു
മലപ്പുറം: മലപ്പുറം മോര്‍ഫിങ് കേസിലെ പ്രതി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടന്‍കുഴി…
ഖമിസ് മുഷൈതിലും അബഹയിലും അപകട ഭീഷണി, അപായ സൈറൺ
അബഹ: ഖമിസ് മുഷൈതിലും അബഹയിലും അപകട ഭീഷണി ഉണ്ടായതിനെ തുടർന്ന് അപായ സൈറൺ മുഴക്കി. എന്നാൽ…
ദമാം – കോഴിക്കോട് ഇൻഡിഗോ അനിശ്ചിതമായി വൈകുന്നു; എയർപോർട്ടിൽ കുടുങ്ങി യാത്രക്കാർ
ബോംബ് ഭീഷണി: ലക്നോ-ദമാം ഇൻഡിഗോ വിമാനം വൈകുന്നേരം അഹമ്മദാബാദിൽ ഇറക്കിയിരുന്നു ദമാം: ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക്…
‘മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയില്‍’; മരിച്ച നഴ്സ് ദേവികയുടെ പിതാവ്
കണ്ണൂര്‍: മകളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ജപ്പാനില്‍ ട്രെയിൻ തട്ടി മരിച്ച കണ്ണൂര്‍ ഇരിക്കൂര്‍…
സമസ്തയിലെ ലീഗ് അനുകൂലികളുടെ മലപ്പുറം വഖഫ് വിശദീകരണ സമ്മേളനം മാറ്റി
ഉമർ ഫൈസിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് അതേ സ്ഥലത്ത് വെച്ച് തന്നെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം…
ശസ്ത്രക്രിയയ്ക്കിടെ ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നു പോയി; മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്നു പരാതി. തിമിര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി ലത(67)യുടെ…
വഖഫ് ബോർഡ് പിരിച്ചുവിട്ടേക്കും; തടയിടാൻ തന്ത്രപരമായ നീക്കവുമായി കെ.എസ്.ഹംസ
ന്യൂഡൽഹി: കേരള വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ നിർണ്ണായക നീക്കവുമായി ബോർഡ്.…
ഇന്നും രാത്രിയില്‍ വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.45 മുതല്‍ രാത്രി 12.45വരെ വൈദ്യുതി മുടങ്ങും
സംസ്ഥാനത്ത് ഇന്നും രാത്രി വൈകിട്ട് 6.45 മുതൽ 12.45 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും സംസ്ഥാനത്ത്…
ഇഖാമ ഫോട്ടോ അബ്ശിറിലൂടെ മാറ്റാം, ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?; നിർദ്ദേശങ്ങളുമായി ജവാസാത്ത്
റിയാദ്: സഊദിയിലെ പ്രവാസികൾക്ക് തങ്ങളുടെ ഇഖാമയിലെ ഫോട്ടോ അബ്ശിർ ആപ്പ് വഴി അപ്ഡേറ്റ് ചെയ്യാനാകുമെന്ന് സഊദി…
രോഗിക്ക് കൂട്ടിരിക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
കൊല്ലം: ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നഴ്സിംഗ് ഓഫീസർ പിടിയിൽ. കൊല്ലം…

