സഊദി വിദ്യാർത്ഥിയെ കുത്തിക്കൊന്ന കേസിൽ ബ്രിട്ടീഷ് യുവാവിന് ജീവപര്യന്തം തടവ്; നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ
പ്രതിക്ക് ഇളവുകളോടെയുള്ള പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് 22 വർഷമെങ്കിലും ജയിൽ ശിക്ഷ പൂർത്തിയാക്കണമെന്ന് കർശനമായി നിർദ്ദേശിച്ചു.…
കേന്ദ്രമന്ത്രി സഭ അഴിച്ചുപണി ഉടൻ; ജോർജ് കുര്യന് ഔട്ട് ആകും, സുരേഷ് ഗോപി തുടരും; സദാനന്ദനൻ മാസ്റ്റർക്കും അനിൽ ആന്റണിക്കും സാധ്യത
ന്യൂഡൽഹി: മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ സീറ്റ് ലഭിക്കാത്തതോടെ ജോർജ് കുര്യന് കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമാകാനാണ്…
ശ്രീലങ്കയിൽ വൃദ്ധ സദനത്തിൽ തീ പിടിത്തം; 12 പേർക്ക് ദാരുണാന്ത്യം 7 പേർക്ക് പൊള്ളലേറ്റു
ശ്രീലങ്കയിലെ വൃദ്ധ സദനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 7 പേർക്ക് പൊള്ളലേറ്റു. സംഭവത്തിൽ…
ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും
ഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ പട്ടികയിൽ നിന്ന് പുറത്ത്. രാജ്യസഭാ സീറ്റിലേക്കുള്ള…
അക്ബർ അലി നടത്തിയിരുന്നത് ഹൈടെക്ക് പെൺവാണിഭ കേന്ദ്രം; ഇതരസംസ്ഥാനത്ത് നിന്നും യുവതികൾ
കൊച്ചി: അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്തതിനു പെൺകുട്ടികളെ ക്രൂരമായ മർദിച്ച സംഘത്തിന്റെ തലവൻ അക്ബർ…
കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയേറുന്നു; ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും
ദില്ലി: കോക്രോച്ച് ജനത പാർട്ടിയുടെ ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. സിജെപി…
റോഡ് കുറുകെ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
ബർമിങ്ങാം: ബ്രിട്ടനിലെ ബർമിങ്ങാമിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച സംഭവത്തിൽ അനുശോചന പ്രവാഹം. ആസ്റ്റൺ…
ഫയര്‍ എക്സിറ്റുകള്‍ ഉണ്ടായിരുന്നില്ല; ജനലില്‍കൂടി ചാടാന്‍ തലയിണകളും മെത്തകളും എത്തിച്ച് അയല്‍വാസികളും നാട്ടുകാരും; ജീവന് വേണ്ടി കേഴുന്ന അതിദാരുണ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: മാളവ്യ നഗറിലെ ഫ്ളോറിഷ് സ്റ്റേ ഹോട്ടല്‍ റസ്റ്റോറന്റില്‍ ഇന്നലെ രാവിലെ 8.50നാണ് അഗ്നിബാധയുണ്ടായത്. താഴത്തെനിലയില്‍നിന്നു…
പ്രതിപക്ഷ ഉപനേതൃപദവി; വല്യേട്ടന്‍കളി കയ്യില്‍ വെച്ചാല്‍ മതിയെന്ന് സിപി, ഭീഷണി വേണ്ടെന്ന സിപിഐഎം; ഇടതുമുന്നണിയില്‍ പൊട്ടിത്തെറി
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന…
കോടതി ചേംബറില്‍ കയറി മജിസ്ട്രേറ്റിനുനേരേ ആക്രമണം; പ്രതിയെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിന്നാലെ ഓടിച്ചിട്ടു പിടിച്ചു
ചെങ്ങന്നൂര്‍: കോടതിയുടെ ചേംബറില്‍ കയറി മുന്‍സിഫ് മജിസ്ട്രേറ്റിനുനേരേ യുവാവിന്റെ ആക്രമണം. രക്ഷപ്പെടാനായി ഓടിമാറുന്നതിനിടെ വീണ് ചെങ്ങന്നൂര്‍…

