ആഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു
വിഴിഞ്ഞം: 70 പവനോളം സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകിയില്ലെന്നു കുറിപ്പെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതികളിൽ…
ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ
കൊച്ചി: സവാരിക്ക് വിളിച്ച ഓട്ടോയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പനങ്ങാട് സ്വദേശി മിഥുനാണ്…
അമിതസുരക്ഷയുമായി പോലീസ്; സംഘത്തിൽ 92 ഉദ്യോഗസ്ഥർ; ‘വെട്ടി’ മുഖ്യമന്ത്രി
തിരുവനന്തപുരം: താൻ യാത്ര ചെയ്യുമ്പോൾ പരമാവധി കുറച്ചു പൊലീസുകാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കാവൂ എന്ന…
അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
തൃശൂർ: നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. അസം…
വിവാഹം കഴിഞ്ഞ് രണ്ട് മാസം; നവവധു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ലോധി കോളനിയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 28-കാരിയായ ഡൽഹി…
നാട്ടുകാരനെ അപ്രതീക്ഷിതമായി കണ്ടു; കൊലക്കേസ് പ്രതി 40 വർഷത്തിനുശേഷം പിടിയിൽ
കൊല്ലം: വെളിയം പടിഞ്ഞാറ്റിൻകരയിൽ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി പൊലീസ്…
വിമതര്‍ വര്‍ഗ വഞ്ചകര്‍, ചതിയാണ് ചെയ്തത്; എം വി ജയരാജനെ തള്ളി എം വി ഗോവിന്ദന്
തൃശൂര്‍: ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്ന് സിപിഎം…
വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പുതിയ സൈബര്‍ തട്ടിപ്പ്: ബിസിനസ് സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണം
പത്തനംതിട്ട: ‘സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെയും അവയുടെ സാമ്പത്തിക വിഭാഗങ്ങളെയും ലക്ഷ്യമിട്ട് വാട്സ്ആപ്പ് വഴി പുതിയ രീതിയിലുള്ള…
“തന്നിഷ്ടം കാണിക്കുന്നു”; മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ എംഎസ്എഫിന് അതൃപ്തി
മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ എംഎസ്എഫിന് അതൃപ്തി. പേർസണൽ സ്റ്റാഫ് നിയമനങ്ങളിൽ…
ലൈവിൽ ലഹരിമരുന്ന് ഉപയോഗം! വ്ളോഗർ അബ്ദുൽ ഹക്കീം UAEയിൽ പിടിയിൽ
ലൈവിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിതന് പിന്നാലെ മലയാളി വ്ളോഗർ യുഎഇയിൽ പിടിയിലായി. ‘എന്റെ കാസെറ്റ്…

