റിയാദ് എയർപോർട്ട് തുറന്നു; ടെർമിനൽ 1, 2 എന്നിവിടങ്ങളിൽ ഞായർ മുതൽ സർവ്വീസ്
അന്താരാഷ്ട്ര സർവ്വീസുകൾ ടെർമിനൽ 2 ൽ നിന്ന് മാത്രം റിയാദ്: ഹൂതി മിസൈൽ ആക്രമണങ്ങളെ തുടർന്ന്…
മക്കക്കും മദീനക്കും നേരെ ബാലിസ്റ്റിക് മിസൈൽ; സഊദി പ്രതിരോധ കോട്ടയിൽ തകർത്ത അവശിഷ്ടങ്ങൾ വിവിധയിടങ്ങളിൽ പതിച്ചു, ഫോട്ടോ പുറത്ത് വിട്ട് സേന
മക്കക്കും മദീനക്കും നേരെ ബാലിസ്റ്റിക് മിസൈൽ; സഊദി പ്രതിരോധ കോട്ടയിൽ തകർത്ത അവശിഷ്ടങ്ങൾ വിവിധയിടങ്ങളിൽ പതിച്ചു,…
റിയാദ് സീസൺ 7 ത് എഡിഷൻ ഈസ് റെഡി; “ബൊളിവാർഡ് വേൾഡ്” ടിക്കറ്റുകൾ പുറത്തിറക്കി, ഇപ്പോൾ ബുക്ക് ചെയ്യാം
ഒക്ടോബർ 30-ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും റിയാദ്: റിയാദ് സീസണിന്റെ ഏഴാം പതിപ്പിന്റെ ഭാഗമായി സന്ദർശകരെ…
പാർക്കുകൾക്ക് പേരിടൂ……; 17 പാർക്കുകൾക്ക് പേര് നിർദ്ദേശിക്കാൻ റിയാദ്കാർക്ക് ഇന്ന് കൂടി അവസരം
റിയാദ് : തലസ്ഥാന നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള 17 പാർക്കുകൾക്ക് പേര് നിർദ്ദേശിക്കാൻ റിയാദ് മുനിസിപ്പാലിറ്റി…
റിയാദിൽ മലയാളി ജുമുഅ നിസ്കാരത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു
റിയാദ്: റിയാദിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ സ്വദേശി ഷാജി സലീം ആണ് മരണപ്പെട്ടത്.…
റിയാദിൽ പ്രവാസികൾക്കായി വീണ്ടും ഓപ്പൺ ഹൗസ്: രണ്ടാം ഘട്ടം 29 ന്; പരാതികൾ നേരിട്ടറിയിക്കാനും അംബാസഡറെ നേരിൽ കാണാനും അവസരം
റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ സഹായങ്ങള്‍ക്കായി ഉദ്യോഗസ്ഥരുമായി സംവദിക്കാൻ വീണ്ടും…
പ്രവാസികൾക്ക് ആശ്വസിക്കാം: മരുന്ന് കൊണ്ടുവരുന്നതിൽ ആശങ്ക വേണ്ട; സഹായത്തിനായി വാട്സ്ആപ്പ് മെസേജ് സംവിധാനം സജ്ജീകരിച്ച് കേരള ഫർമസിസ്റ്റ്സ് ഫോറം
യാത്രയുടെ ഒരാഴ്ച മുൻപെങ്കിലും ഹെൽപ് ഡെസ്കിന്റെ വാട്സ്ആപ്പ് നമ്പറിൽ മരുന്നിന്റെ ഫോട്ടോ അയച്ചു കൊടുത്താൽ സഹായം…
ദമാം വിമാനത്താവളത്തിൽ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു; സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകളിലെ വസ്തുത ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു
ദമാം: കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ ദമ്മാമിലെ സഊദി…
ഖമീസ് മുശൈത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം: വിഫലമാക്കിയതായി സഖ്യസേനാ വക്താവ്
അബഹ: ദക്ഷിണ സൗദിയിൽ അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുശൈത്തിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താനുള്ള…
സഊദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് വീണ്ടും നീട്ടി ഇന്ത്യൻ, ഗൾഫ് വിമാന കമ്പനികൾ; സഊദി പ്രവാസികൾക്ക് യാത്രാ ദുരിതം തുടരും
ന്യൂഡൽഹി/ദുബൈ: ഹൂതി ആക്രമണങ്ങളെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യങ്ങള്‍മൂലം വിവിധ ഗൾഫ് വിമാനകമ്പനികളും ഇന്ത്യൻ…

