നട്ടെല്ലില്‍ തറഞ്ഞ് ചില്ലുകഷണങ്ങള്‍; യുവതി 12 വര്‍ഷമായി സഹിച്ച വേദനക്ക് ആശ്വാസം
കൊച്ചി: 12 വര്‍ഷത്തോളം യുവതി സഹിച്ച നട്ടെല്ലിലെ കടുത്ത വേദനക്ക് ആശ്വാസമായി. വേദനയുടെ കാരണം കണ്ടെത്താന്‍…
“നമ്മൾ ശരിയായ പാതയിലാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു”; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി
"നമ്മൾ ശരിയായ പാതയിലാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു"; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ഡൽഹി: സ്വാതന്ത്ര്യദിന സന്ദേശത്തിൽ…
സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര; ഖേദം പ്രകടിപ്പിച്ച് സി ആര് മഹേഷ് എം എല്‍ എ
കൊല്ലം: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഖേദപ്രകടനവുമായി സി ആര് മഹേഷ്…
സ്വാതന്ത്ര്യ ദിനത്തിൽ തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആണ്…
രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും: സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ
ഡൽഹി: സെൻസസിനുള്ള ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ. ആകെ 40 ചോദ്യങ്ങളാണ് ഉള്ളത്. രാജ്യത്ത് ആദ്യമായി…
സ്കൂളിനകത്ത് യൂണിഫോമിൽ മദ്യപിച്ച് വിദ്യാർത്ഥികൾ, വീഡിയോ വൈറലായതോടെ പ്രിൻസിപ്പലിന് സ്ഥലംമാറ്റം
ചെന്നൈ: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ…
ചിന്താ ജെറോം ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റാകും?
കൊല്ലം: ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ…
ഇറാൻ യുദ്ധത്തിൽ യുഎസിന് നഷ്ടമായത് 45 റീപ്പർ ഡ്രോണുകൾ: നഷ്ടം 130 കോടി
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ചുരുങ്ങിയത് 45 എംക്യു-9 റീപ്പർ സർവയലൻസ് ആൻഡ് സ്ട്രെെക്ക് ഡ്രോണുകൾ നഷ്ടമായതായി…
കുരങ്ങുമൊത്തുള്ള റീൽ പങ്കുവെച്ച സംഭവത്തിൽ നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസ് നൽകി: കുരങ്ങ് കസ്റ്റഡിയിൽ
ചെന്നൈ: വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീൽ പങ്കുവെച്ച സംഭവത്തിൽ നടൻ വിക്രമിന് തമിഴ്നാട് വനംവകുപ്പ് നോട്ടീസ്…
രണ്ടുപേരുടെ ജീവനെടുത്ത ബസ് അപകടം; കാരണം മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമം, അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിലെ കെഎസ്ആർടിസി ബസ് അപകടത്തിനുകാരണം മുട്ടയേറെന്ന് സംശയം. ബസിന്റെ അടിഭാഗത്തുനിന്നും മുട്ടയുടെ അവശിഷ്ടം…

