“നമ്മൾ ശരിയായ പാതയിലാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു”; സ്വാതന്ത്ര്യദിന സന്ദേശത്തിൽ  രാഷ്ട്രപതി

News Desk
0 Min Read

“നമ്മൾ ശരിയായ പാതയിലാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു”; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

ഡൽഹി: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. “2047 ഓടെ വികസിത് ഭാരതം കെട്ടിപ്പടുക്കും.

ഇന്ത്യ പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോൾ വികസന നേട്ടങ്ങൾ ഓരോ വ്യക്തിയിലും പ്രതിഫലിക്കണമെന്നും, എല്ലാ പൗരന്മാർക്കും അവസരങ്ങൾ ഉറപ്പാക്കുന്നതിലാണ് സ്വാതന്ത്ര്യത്തിന്റെ യഥാർഥ അർഥം കുടികൊള്ളുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article