ട്രംപിന്റെ മരുമകൻ കൊച്ചിയിൽ; ആലപ്പുഴയിൽ വള്ളംകളി കാണും
കൊച്ചി: യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി. രാവിലെ ചാർട്ടേർഡ് വിമാനത്തിൽ…
കോണ്‍ഗ്രസ് നേതാവിനെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വെടിവെച്ചു കൊന്നു; പ്രതി പിടിയില്‍
ബെംഗളുരു: കര്‍ണാടകയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ വെടിവെച്ചു കൊന്നു. മുദരങ്ങാടി പഞ്ചായത്ത് മുന്‍…
റഷ്യൻ എണ്ണ വാങ്ങിയാൽ ഇന്ത്യക്ക് കൈപൊള്ളും; ബിൽ പാസാക്കി യുഎസ് സെനറ്റ്
വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്‌മേൽ 100 ശതമാനം വരെ…
‘ആദ്യം ടി.ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യ് സാറേ…’; കേരള പോലീസിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ കാണുന്നതെല്ലാം സത്യമാകണമെന്നില്ലെന്ന കേരള പൊലീസിന്റെ പോസ്റ്റിന് താഴെ ആര്‍എസ്എസ് നേതാവ് ടി.ജി…
ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു
തിരുവനന്തപുരം: ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാൽ മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു. ലാൽ ഒഴികെ…
അർജ്ജുൻ ആയങ്കിയുമായി ബന്ധം; 5 പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ
തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ,…
മദ്യപിച്ച് വാഹനം ഓടിച്ച കേസ്; യുട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യുട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്നറിയപ്പെടുന്ന എസ് ആര്‍ ധന്യയുടെ…
പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഏഴ് വര്‍ഷം; ഹര്‍ഷം പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ താമസയോഗ്യമല്ലെന്ന് പരാതി
വയനാട്: വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഏഴ് വര്‍ഷം കഴിയുമ്പോഴും പുനരധിവാസം ദുരിത പൂര്‍ണ്ണമാണെന്ന പരാതിയുമായി…
ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞു; കണ്ടക്ടറും ഡ്രൈവറും മരിച്ചു
ബെംഗളുരു:vബെംഗളൂരു- മൈസുരു എക്‌സ്പ്രസ്‌വേയിൽ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർ…
ഹണിട്രാപ്പിൽ കുടുങ്ങി, പ്രതിരോധ രഹസ്യം ചോർത്തി: വ്യോമസേന വിങ് കമാൻഡർ അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യത്തിന്റെ അതീവ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് ഇന്ത്യൻ വ്യോമസേനയിലെ ഒരു വിങ്…

