ജിദ്ദ ഇസ്ലാമിക് തുറമുഖത്തിന് സമീപം ഡ്രോൺ ആക്രമണശ്രമം: സഖ്യസേന തകർത്തു

News Desk
0 Min Read

റിയാദ്: ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തിന് സമീപം ഹൂതി ഭീകരസംഘടന വിക്ഷേപിച്ച ഡ്രോൺ സൗദി നേതൃത്വത്തിലുള്ള സഖ്യസേന തകർത്തു. യമനിൽ നിയമസാധുത പുനഃസ്ഥാപിക്കുന്നതിനായുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

ഡ്രോൺ തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!