കൊല്ലം: മരുമകൻ തലക്കടിച്ച ഭാര്യമാതാവ് കൊല്ലപ്പെട്ടു. ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് മരിച്ചത്. മൈനാഗപ്പള്ളി സ്വദേശി ശിവനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല ചെയ്യാൻ ഉദ്ദേശിച്ചത് അഭിറാമിനെ അല്ല, സുഹൃത്തിനെ; ശ്രീകാര്യം കൊലപാതകത്തിൽ ട്വിസ്റ്റ്
കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലെത്തിയ ശിവൻ യാതൊരു പ്രകോപനവും കൂടാതെ ശ്യാമളയെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ശ്യാമളയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
