എറണാകുളം: അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് പോക്സോ കേസ് പ്രതി. ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് പ്രതി അതിജീവിതയെ കൊല്ലാൻ ശ്രമിച്ചത്. അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. സംഭവത്തിൽ അറക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദിനാനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല ചെയ്യാൻ ഉദ്ദേശിച്ചത് അഭിറാമിനെ അല്ല, സുഹൃത്തിനെ; ശ്രീകാര്യം കൊലപാതകത്തിൽ ട്വിസ്റ്റ്
കത്തി ഉപയോഗിച്ചുള്ള ഉപദ്രവത്തിൽ പെൺകുട്ടിയുടെ രണ്ട് കൈകൾക്കും മുറിവേറ്റു. പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി കത്തികൊണ്ട് ഉപദ്രവിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച അയൽവാസിക്കും പരിക്കേറ്റു. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെ ആയിരുന്നു സംഭവം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
