വ്യാജവാർത്തകൾ ചെയ്യരുത്; ഷാജൻ സ്കറിയയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

News Desk
0 Min Read

കൊച്ചി: ബിഎൽഎമ്മിനും സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനും എതിരെ വാർത്ത നൽകുന്നതിൽ നിന്ന് മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയെ വിലക്കി മദ്രാസ് ഹൈക്കോടതി. വ്യാജ വീഡിയോകൾ നിർമ്മിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ബിഎൽഎമ്മിനും പ്രേംകുമാറിനും എതിരായ വീഡിയോകൾ നീക്കം ചെയ്യാൻ ഗൂഗിളിനും യൂടൂബിനും മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. ഷാജൻ സ്കറിയ, ഗൂഗിൾ എൽഎൽസി, യൂട്യൂബ് ഇന്ത്യ, എന്നിവർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അപകീർത്തികരവും വ്യാജവുമായ വീഡിയോ ചെയ്യുന്നതിനെയാണ് മദ്രാസ് ഹൈക്കോടതി തടഞ്ഞത്.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!