അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്നു സംശയം, പരിപാടികൾ റദ്ദാക്കി

News Desk
0 Min Read

ബെംഗളൂരു: ഹുബ്ബള്ളിയിൽ മെഡിക്കൽ കോളജ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്ക്കു ദേഹാസ്വാസ്ഥ്യം.

ഇതേ തുടർന്നു പരിപാടിയിൽ പങ്കെടുക്കാനായില്ല. ഹോട്ടലിൽ തന്നെ കഴിഞ്ഞ അമിത് ഷായ്ക്കു ഡോക്ടർമാർ ചികിത്സ നൽകി. ഭക്ഷ്യവിഷബാധയാണെന്നു സംശയിക്കുന്നതായും വൈകിട്ടോടെ സുഖം പ്രാപിച്ചെന്നും കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!