കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി. മൂന്നുകുട്ടികൾ മരിച്ചു. ബസ് കാത്തുനിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അഞ്ചുപേരുടെ നില ഗുരുതരം. മണ്ണുകയറ്റിവന്ന ലേറിയാണ് മറിഞ്ഞത്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
