കോഴിക്കോട്: അധ്യാപകൻ നാലാം ക്ലാസ് വിദ്യാർഥിയെ മർദിച്ചതായി പരാതി. വേവം എൽപി സ്കൂൾ അധ്യാപകൻ ജംഷീറിനെതിരെയാണ് വളയം പൊലീസിന് പരാതി ലഭിച്ചത്.
കുട്ടിയുടെ കാലിലെ പാടുകൾ കണ്ട് മതാപിതാക്കൾ പരാതി നൽകുകയായിരുന്നു. അധ്യാപകനെ പേടിച്ച് കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പരിക്കേറ്റ കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
