ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിൻ്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് ആണ് മരിച്ചത്. 23 വയസായിരുന്നു. വൈകിട്ട് ആറ് മണിയോടാണ് അപകടം ഉണ്ടായത്. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു ആസിഫ് അഷറഫ്. ഈ സമയം ശക്തമായ ഇടിയോടു കൂടിയ മഴ പെയ്യുന്നുണ്ടായിരുന്നു. അതേസമയം, തൃശൂർ വെങ്ങിണിശേരിയിൽ കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേികളായ ശിവ കൃഷ്ണ‍‌, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്.…

News Desk

ഒപെക് അംഗത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് യുഎഇ; എണ്ണവില മാറിമറിയും

ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസിലെ (ഒപെക്) അംഗത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് യുഎഇ. റഷ്യ ഉൾപ്പെടെ ഒപെക് ഇതര എണ്ണ കയറ്റുമതി രാജ്യങ്ങളും ഉൾപ്പെടുന്ന ഒപെക് പ്ലസിലെ അംഗത്വവും യുഎഇ ഉപേക്ഷിച്ചു. മേയ് ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തിലാവുകയെന്ന് യുഎഇ ഊർജ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് എണ്ണ ഉൽപാദനവും കയറ്റുമതിയും തടസ്സപ്പെട്ട സാഹചര്യത്തിലാണ് യുഎഇയുടെ ഞെട്ടിക്കുന്ന തീരുമാനം. ഉൽപാദനനയവും ഉൽപാദനശേഷിയും വിലയിരുത്തിയും ദേശീയ താൽപര്യം മുൻനിർത്തിയും തീരുമാനമെടുക്കുന്നു എന്നാണ് യുഎഇ ഊർജ മന്ത്രാലയം…

News Desk

വിസ കാലാവധി കഴിഞ്ഞാൽ കടുത്ത നടപടി; 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ; മുന്നറിയിപ്പുമായി സഊദി ആഭ്യന്തരമന്ത്രാലയം

റിയാദ്: വിസ കാലാവധിക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാത്തവർക്ക് കടുത്ത മുന്നറിയുപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം. വിസ കാലാവധി കഴിഞ്ഞാൽ നിയമ ലംഘകർക്കെതിരെ 50,000 റിയാൽ വരെ പിഴയും ജയിൽ ശിക്ഷയും നാട് കടത്തലും നേരിടേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക 50,000 റിയാൽ വരെ ഈടാക്കുന്ന പിഴക്ക് പുറമെ 6 മാസം വരെയുള്ള…

malayalampress

ഡോണൾ‍ഡ് ട്രംപിന്‍റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; പ്രതി കസ്റ്റഡിയിൽ, ആദ്യ ചിത്രങ്ങൾ പുറത്ത്, അഞ്ച് മുതല്‍ എട്ട് റൗണ്ട് വെടിവെപ്പെന്ന് സൂചന

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ അക്രമി വെടിയുതിർത്തു. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ പങ്കെടുത്ത ഹോട്ടലിൽ വെടിയുതിർത്ത പ്രതിയുടെ ആദ്യ ഫോട്ടോ പുറത്തുവന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങിൽ നിന്ന് മാറ്റി. യുഎസ് ഭരണനിര ഒന്നടങ്കമുള്ള ചടങ്ങിൽ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് ഉണ്ടായത്. അക്രമി എട്ട്…

malayalampress

സ്വാതി മാലിവാളും ഹർഭജൻ സിങുമടക്കം 10 എഎപി എംപിമാരിൽ ഏഴ് പേരും ബിജെപിയിലേക്ക്; ഇതു ചതി, രാഘവ് ഛദ്ദയ്ക്ക് ഓഫർ കേന്ദ്ര മന്ത്രിസ്ഥാനമെന്ന് എഎപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് വലിയ പ്രഹരം നൽകിക്കൊണ്ട് 10 എംപിമാരിൽ ഏഴ് പേരും പാർട്ടി വിട്ട് ബിജെപിയിലേക്ക്. തന്നോടൊപ്പം ആറ് എംപിമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദയാണ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപിക്ക് കനത്ത തിരിച്ചടിയാണ് എംപിമാരുടെ ഈ അപ്രതീക്ഷിത നീക്കം. അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്വാതി മാലിവാൾ, ഹർഭജൻ സിങ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിക്കൊപ്പം ചേരുമെന്നാണ്…

malayalampress

കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, അതീവ ജാഗ്രത പുലർത്തണം; താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്:…

malayalampress

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സജി

ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതക കേസിൽ കുറ്റം സമ്മതിച്ച് പ്രതി സജി. അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചു മൂടിയെന്നാണ് പ്രതി സജി സമ്മതിച്ചത്. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. പിടികൂടുമ്പോൾ പ്രതി അവശ നിലയിലായിരുന്നു. സജിയുടെ ചോദ്യം ചെയ്യൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. സജി തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞതായി നാട്ടുകാരും വ്യക്തമാക്കിയിരുന്നു. അതേസമയം പിതാവിൻ്റെ തിരോധാനവും അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരി സിനി രംഗത്തെത്തി. പിതാവിനെ പെട്ടെന്ന് ഒരുദിവസം കാണാതാവുകയായിരുന്നു. പലയിടങ്ങളിലും അന്വേഷിച്ചു, പക്ഷേ കണ്ടെത്താനായില്ല. എന്നാൽ ഈ അന്വേഷണങ്ങളിലൊന്നും സഹോദരൻ…

News Desk

5 ബന്ധുക്കൾക്കൊപ്പം രാത്രി വിരുന്ന്, കഴിച്ചത് ബിരിയാണി, എല്ലാവരും പോയ ശേഷം തണ്ണിമത്തനും കഴിച്ചു; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു, അന്വേഷണം

പഴകിയ തണ്ണിമത്തൻ ആണ് കഴിച്ചതെങ്കിലും അത് മരണത്തിന് കാരണമാകാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത് മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച സംഭവത്തിൽ ദുരൂഹത. ഭെണ്ടി ബസാർ നിവാസികളായ 40കാരനായ അബ്ദുല്ല ദൊക്കാഡിയ ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. അന്ധേരിയിൽ മൊബൈൽ ഷോപ്പ് നടത്തുകയായിയപുന്നു അബ്ദുല്ല. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയം. 25-ാം തീയതി രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മണിക്കൂറുകൾക്ക് ശേഷം കുടുംബാംഗങ്ങൾ‌‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് റിപ്പോർട്ട്…

malayalampress

വെന്തുരുകി കേരളം; കനത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്. സൂര്യാതപ അപകടങ്ങളും കൂടുന്നു. പാലക്കാട്‌ ജില്ലയിൽ ഇന്നലെ 39.9 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. നേരിട്ട് വെയിൽ…

News Desk

പശ്ചിമേഷ്യൻ സംഘർഷം: നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടും തിരക്കിട്ട നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും. ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും സംസാരിച്ചു. ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രം ഹോർമൂസ് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണത്തിൽ ചർച്ച നടത്തുന്നതും പരിഗണിക്കാമെന്നാണ് ഇറാന്റെ നിലപാട്. അതിനിടെ ഇറാന്റെ പുതിയ നിർദേശങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച ചെയ്തെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പറഞ്ഞു. യുഎഇക്ക് നേരെ ഇറാൻ നടത്തിയ കടുത്ത ആക്രമണം പെട്ടെന്നുണ്ടായതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണെന്നും യുഎഇ…

News Desk

നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഇന്ന് ഹർത്താൽ, പരീക്ഷകളിൽ മാറ്റം, കടകൾ തുറക്കുമെന്ന് വ്യാപാരികൾ

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത് കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ. 52 ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക. രോഹിത് വെമുല നിയമം നടപ്പിലാക്കുക. നിതിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക.…

malayalampress

ലോകത്തെ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയകളിലൊന്ന്; റിയാദിൽ ഫിലിപ്പീൻസ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി

റിയാദ്: ലോകത്തെ ഏറ്റവും സങ്കീർണമായ സയാമീസ് ഇരട്ട വേർപെടുത്തൽ ശസ്ത്രക്രിയകളിലൊന്നിന് സഊദി അറേബ്യയിലെ റിയാദ് സാക്ഷിയായി. ഫിലിപ്പീൻസ് സ്വദേശികളായ ക്ലിയ, മോറിസ് ആനി എന്നീ പെൺകുട്ടികളെ വേർപ്പെടുത്തുന്നതിനുള്ള ദൗത്യമാണ് റിയാദിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ നടന്നത്. സഊദി ഭരണാധികാരി സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ ശസ്ത്രക്രിയ നടക്കുന്നത്. കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസറും പ്രശസ്ത സർജനുമായ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.…

malayalampress

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സജി

ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതക കേസിൽ കുറ്റം സമ്മതിച്ച് പ്രതി സജി. അമ്മയേയും സഹോദരനേയും കൊന്നു…

News Desk

5 ബന്ധുക്കൾക്കൊപ്പം രാത്രി വിരുന്ന്, കഴിച്ചത് ബിരിയാണി, എല്ലാവരും പോയ ശേഷം തണ്ണിമത്തനും കഴിച്ചു; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു, അന്വേഷണം

പഴകിയ തണ്ണിമത്തൻ ആണ് കഴിച്ചതെങ്കിലും അത് മരണത്തിന് കാരണമാകാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത് മുംബൈ: മുംബൈയിൽ…

malayalampress

വെന്തുരുകി കേരളം; കനത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില…

News Desk

പശ്ചിമേഷ്യൻ സംഘർഷം: നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടും തിരക്കിട്ട നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും.…

News Desk

നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഇന്ന് ഹർത്താൽ, പരീക്ഷകളിൽ മാറ്റം, കടകൾ തുറക്കുമെന്ന് വ്യാപാരികൾ

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത് കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ…

malayalampress

ഇങ്ങനെ പോയാല്‍ അടച്ചുപൂട്ടേണ്ടി വരും; സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ അനിശ്ചിതത്വത്തില്‍ വലഞ്ഞ് ഇന്ത്യയിലെ വിമാനക്കമ്പനികള്‍. പ്രതിസന്ധി അയവില്ലാതെ തുടരുന്നതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കമ്പനികള്‍…

News Desk

ജുബൈൽ മലയാളി സമാജത്തിനു പുതിയ നേതൃത്വം; ബൈജു അഞ്ചൽ പ്രസിഡന്റ്, സന്തോഷ്‌ ചക്കിങ്ങൽ ജന:സിക്രട്ടറി 

ജുബൈൽ: കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിലെ മലയാളികൾക്കിടയിൽ ശ്രദ്ധേയ സാന്നിധ്യമായ ജുബൈൽ മലയാളി സമാജത്തിന്…

malayalampress

ജുബൈല്‍ നൂപുരധ്വനി നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റം ജൂൺ 12-ന്

ജുബൈൽ: ജുബൈൽ നൂപുരധ്വനിആർട്സ് അക്കാദമി നൃത്തവിദ്യാർഥികളുടെ അരങ്ങേറ്റം ജൂൺ 12-ന്  വിപുലമായ ആഘോഷപരിപാടികളോടെ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച്…

malayalampress

വിസ കാലാവധി കഴിഞ്ഞാൽ കടുത്ത നടപടി; 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ; മുന്നറിയിപ്പുമായി സഊദി ആഭ്യന്തരമന്ത്രാലയം

റിയാദ്: വിസ കാലാവധിക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാത്തവർക്ക് കടുത്ത മുന്നറിയുപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം. വിസ കാലാവധി…

malayalampress

മക്കയിൽ കെട്ടിടം തകർന്നുവീണു; അടിയന്തര സുരക്ഷാ നടപടി, വലിയ അപകടം ഒഴിവായത് ആൾതാമസമില്ലാത്തതിനാൽ

റിയാദ്: പുണ്യ നഗരമായ മക്കയിലെ അൽ ഹജ്‌ല ഡിസ്ട്രിക്റ്റിലുള്ള അൽ മൻഷിയ പ്രദേശത്ത് ആൾതാമസമില്ലാത്ത കെട്ടിടം…

malayalampress

ഉഷ്ണതരംഗം, സൂര്യാഘാതം; കേരളമുള്‍പ്പെടെ 21 സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിക്കും ജാഗ്രതാ നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് താപനില അസഹനീയമായ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ദേശീയ മനുഷ്യാവകാശ…

News Desk

തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

തൃശൂര്‍: തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരി കപ്പക്കാട് ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. ശിവകൃഷ്ണ,…

News Desk

സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന്‍ മോഷ്ടിച്ചു; പ്രതി ഡോളര്‍ അനില്‍ പിടിയില്‍

കോഴിക്കോട്: സൈബര്‍ വിദഗ്ധന്‍ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതികൾ പിടിയില്‍. ഡോളര്‍…

News Desk

ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു..! മെയ് രണ്ട് വരെ ഒറ്റപ്പെട്ട ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി വേനൽമഴ എത്തുന്നു. ഏപ്രിൽ 30 മുതൽ മെയ്…

News Desk

ആർഎസ്എസ് വേഷത്തിൽ മുഹമ്മദലി ശിഹാബ് തങ്ങൾ; എഡിറ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, പരാതി നൽകി മുസ്ലീം ലീഗ്

കോഴിക്കോട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം അപമാനിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച…

News Desk

ഉഷ്ണതരംഗം, സൂര്യാഘാതം; കേരളമുള്‍പ്പെടെ 21 സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹിക്കും ജാഗ്രതാ നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് താപനില അസഹനീയമായ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ദേശീയ മനുഷ്യാവകാശ…

News Desk

ഇങ്ങനെ പോയാല്‍ അടച്ചുപൂട്ടേണ്ടി വരും; സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ അനിശ്ചിതത്വത്തില്‍ വലഞ്ഞ് ഇന്ത്യയിലെ വിമാനക്കമ്പനികള്‍. പ്രതിസന്ധി അയവില്ലാതെ തുടരുന്നതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കമ്പനികള്‍…

News Desk

5 ബന്ധുക്കൾക്കൊപ്പം രാത്രി വിരുന്ന്, കഴിച്ചത് ബിരിയാണി, എല്ലാവരും പോയ ശേഷം തണ്ണിമത്തനും കഴിച്ചു; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു, അന്വേഷണം

പഴകിയ തണ്ണിമത്തൻ ആണ് കഴിച്ചതെങ്കിലും അത് മരണത്തിന് കാരണമാകാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത് മുംബൈ: മുംബൈയിൽ…

malayalampress

മരിച്ചുപോയ സഹോദരിയുടെ പണം പിൻവലിക്കാനെത്തി; ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം ഹാജരാക്കി

ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിൻവലിക്കാൻ അസ്ഥികൂടം ബാങ്കിൽ ഹാജരാക്കി വയോധികൻ. ഒഡിഷയിലെ…

News Desk

ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൻ്റെ പിതാവ് രഘു റായ് അന്തരിച്ചു

ഡൽഹി: ലോക പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പിതാവ്, ഇന്ത്യൻ…

News Desk

Discover Categories

Keralam

46 Articles

Desheeyam

15 Articles

Gulf

34 Articles

Viral News

6 Articles

Saudi

25 Articles

World

14 Articles

Bahrain

1 Article

World

ഡോണൾ‍ഡ് ട്രംപിന്‍റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; പ്രതി കസ്റ്റഡിയിൽ, ആദ്യ ചിത്രങ്ങൾ പുറത്ത്, അഞ്ച് മുതല്‍ എട്ട് റൗണ്ട് വെടിവെപ്പെന്ന് സൂചന

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ അക്രമി വെടിയുതിർത്തു. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച…

malayalampress
Weather
31°C
Saudi Arabia
overcast clouds
31° _ 31°
20%
5 km/h
Tue
29 °C
Wed
32 °C
Thu
32 °C
Fri
34 °C
Sat
36 °C

Follow US

Most Read

35കാരിയുടെ മരണം: യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

പത്തനംതിട്ട: ഭർതൃവീട്ടിൽ 35 കാരി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊല്ലം പോരുവഴി സ്വദേശിയായ ഇയാളെ ഏനാത്ത് പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ഈ മാസം…

malayalampress
error: Content is protected !!