കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ തിരിച്ചടിയുണ്ടാകുമെന്ന് സിപിഐഎം വിലയിരുത്തൽ. ജില്ലയിലെ മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
കുന്ദമംഗലം, നാദാപുരം, കോഴിക്കോട് സൗത്ത് സീറ്റുകളിലാണ് പ്രതിസന്ധി. അതേസമയം വോട്ട് ചോർച്ചയുണ്ടെങ്കിലും കുറഞ്ഞ ഭൂരിപക്ഷത്തിന് എലത്തൂർ ജയിക്കുമെന്നാണ് സിപിഐഎം ജില്ലാ സെന്റർ യോഗത്തിൽ വിലയിരുത്തൽ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
