കണ്ണൂര്‍: കണ്ണൂരില്‍ നവംബര്‍ 20ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി.
‘നിങ്ങളുടെ ചോരക്ക് ഞങ്ങള്‍ പകരം ചോദിക്കുമെന്നും പഴയതുപോലെയല്ല, ഒന്നും മറക്കില്ല, മറക്കാന്‍ കഴിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. പി.എം. ഷമീറാണ് പരാതി നല്‍കിയത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
