ഹോട്ടൽ മുറിയിലേക്ക് കയറിയയുടൻ നവവധു കുഴഞ്ഞുവീണു; പിന്നാലെ മരണം; ദുരൂഹത

News Desk
0 Min Read

ഹോട്ടൽ മുറിയിൽ വച്ച് നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്.

ഉത്തര്‍പ്രദേശിലെ ഝാൻസിയിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് 28 കാരിയായ മുസ്കാൻ സിമോലിയ കുഴഞ്ഞുവീണതും പിന്നീട് മരണം സംഭവിക്കുന്നതും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!