ബെംഗളൂരു: ഹുബ്ബള്ളിയിൽ കടബാധ്യതയെ തുടർന്നു 3 മക്കൾക്കു വിഷം കൊടുത്തു യുവതി ജീവനൊടുക്കി. ഒരു കുട്ടി മരിച്ചു.
മറ്റു 2 കുട്ടികൾ ചികിത്സയിലാണ്. സ്വകാര്യ സംഘങ്ങളിൽനിന്നു യുവതി 5 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടയ്ക്കാൻ സമ്മർദം ഏറിയതോടെയാണു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
