കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രിക മരിച്ചു

News Desk
0 Min Read

തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയില്‍ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രിക മരിച്ചു. ചാന്നാങ്കര സ്വദേശി രാജിമോള്‍ (38) ആണ് മരിച്ചത്.

കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മിനി ലോറിയിലും ബസ്സിലും തട്ടി സ്‌കൂട്ടര്‍ വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തില്‍ കൂടി ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങിയതാണ് മരണകാരണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!