മദീനയിലെ പ്രവാചക പള്ളിയിലെ മുഅദ്ദിൻ ഷെയ്ഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു

News Desk
0 Min Read

മക്ക: മസ്ജിദുൽ ഹറാമിലെ മുഅദ്ദിനുമാരിൽ പ്രമുഖൻ ഷെയ്ഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മസ്‌ജിദുൽ ഹറാമിലെ 24 പ്രധാന മുഅദ്ദിൻമാരിൽ ഒരാളായിരുന്നു ഷെയ്ഖ് ഇബ്രാഹിം അൽ-മദനി, സുബ് ഹ് ബാങ്ക്, തക്ബീർ ചൊല്ലൽ, ഇമാമിന് പിറകിൽ നിന്നുള്ള തബ് ലീഗ് എന്നിവയിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.

നിരവധി വിശ്വാസികൾ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!