മാധ്യമപ്രവർത്തക അപർണ കുറുപ്പിന് പോലീസ് സംരക്ഷണം: ഹൈക്കോടതി ഉത്തരവ്

News Desk
0 Min Read

കൊച്ചി: ബിഗ് ടിവി സീനിയർ കോ–ഓർഡിനേറ്റിങ്‌ എഡിറ്റർ അപർണ കുറുപ്പിന് മതിയായ സംരക്ഷണം നൽകണമെന്ന് പൊലീസിന് ഹെെക്കോടതിയുടെ നിർദേശം.

ചാനലിൽ അവതരിപ്പിച്ച പരിപാടിക്കെതിരെ ഉയർന്ന സെെബർ ആക്രമണവും വധഭീഷണിയും ചൂണ്ടിക്കാട്ടി അപർണ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇടക്കാല ഉത്തരവിട്ടത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!