വിവാഹമോചന കേസിൽ 23 വർഷം നീണ്ട നിയമപോരാട്ടം; ഇന്ത്യൻ വംശജയ്ക്ക് ലഭിച്ചത് 85 കോടി രൂപ
ലണ്ടൻ: 23 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വംശജയ്ക്ക് വിവാഹമോചന കേസിൽ അനുകൂലവിധി. യുകെയിലെ ഏറ്റവും…
കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു; ധനവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ
ബെംഗളൂരു: നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ധനവകുപ്പ് മുഖ്യമന്ത്രി ഡികെ ശിവകുമാർ തന്നെ…
രാജ്യസഭാ തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ഖാർഗെയും പവൻ ഖേരയും കർണാടകയിൽ നിന്ന് മത്സരിക്കും
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സ്ഥാനാർഥി ചിത്രം തെളിഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ…
കുവൈത്ത് വിമാനത്താവളമല്ല, യുഎസ് വ്യോമതാവളമാണ് ആക്രമിച്ചതെന്ന് ഇറാൻ; വാദം തള്ളി യുഎസ്
ദുബായ്: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനുനേരെ നടന്ന വ്യോമാക്രമണത്തിൽ പങ്കില്ലെന്നു പറഞ്ഞ ഇറാൻ, അമേരിക്കൻ സേനാ കോപ്റ്ററുകളുള്ള…
കസിനുമായി വര്‍ഷങ്ങളായി പ്രണയത്തില്‍, ഒടുവില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കായി 8 ലക്ഷം ലോണെടുത്ത് അധ്യാപിക; രാഖി രാഹുലായി, ഒടുവില്‍ വിവാഹം
കസിനുമായി വര്‍ഷങ്ങളായി പ്രണയത്തില്‍. ഒടുവില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കായി 8 ലക്ഷം ലോണെടുത്ത് അധ്യാപിക. രാഖി രാഹുലായി.…
15 കാരിയെ കാറിൽ കയറ്റിയത് ഭക്ഷണം തരാമെന്ന് പറഞ്ഞ്, ഓടുന്ന വണ്ടിയിൽ ഒന്നിലേറെ പുരുഷന്മാർ പലതവണ പീഡിപ്പിച്ചു; 5 പേർ അറസ്റ്റിൽ
ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തി ഗുവാഹത്തി: അസമിലെ ബിശ്വനാഥ് ജില്ലയിൽ ഓടുന്ന…
ഓഫീസ് ടൈം ജീവനക്കാർ തീരുമാനിക്കും; റിയാദിൽ വൻ പരിഷ്കാരം, ‘ഫ്ലെക്സിബിൾ വർക്കിങ്’ പദ്ധതിക്ക് തുടക്കം
റിയാദ്: തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും ജീവനക്കാ രുടെ ജീവിതനിലവാരം ഉയർ ത്താനും വൻ…
‘ബിര്‍ണാണി’ ശങ്കുവിനെ സസ്പെൻഡ് ചെയ്തിട്ടില്ല; വ്യാജ വാർത്തയിൽ DGPക്ക് പരാതി
തിരുവനന്തപുരം: അങ്കണവാടിയില്‍ 'ബിര്‍ണാണി' ചോദിച്ച് വൈറലായ ശങ്കു എന്ന കുട്ടിയെ അങ്കണവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്ന…
സഊദിപ്രവാസികൾക്ക് ആശ്വാസമായി ജൂലൈ രണ്ടു മുതൽ പുതിയ വിമാന സർവീസുകൾ; നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം
റിയാദ്: പ്രവാസികൾക്ക് ഏറെ ആശ്വാസമായി പ്രമുഖ വിമാന കമ്പനിയായ ആകാശ എയർ കൊച്ചിയിലേക്കും തിരിച്ചും പുതിയ…
25 വർഷത്തെ പ്രവാസം, ഒരു വർഷത്തെ ആശുപത്രിവാസം; സഊദിയിൽ പ്രവാസി മലയാളി അന്തരിച്ചു
റിയാദ്: പക്ഷാഘാതം ബാധിച്ച് ഒരുവർഷത്തോളമായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു. കോഴിക്കോട് മണ്ണൂർ,…

