എബോള ഭീഷണി; രാജ്യത്ത് വീണ്ടും ആശങ്ക; സുഡാനില്‍ നിന്നെത്തിയ വിദ്യാര്‍ഥി നിരീക്ഷണത്തില്‍
ഹൈദരാബാദ്: രാജ്യത്ത് വീണ്ടും എബോള വൈറസ് ആശങ്ക ശക്തമാകുന്നു. സുഡാനില്‍ നിന്നെത്തിയ മറ്റൊരു വിദ്യാര്‍ഥിയെ കൂടി…
എബോള ഭീതി; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താൽക്കാലിക യാത്രാ വിലക്കേർപ്പെടുത്തി യുഎഇ
ദുബൈ: ആഗോളതലത്തിൽ ഭീതി പടർത്തുന്ന എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക്…
വിമാനയാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി; എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും എമിറേറ്റ്‌സും സര്‍വിസുകള്‍ വെട്ടിച്ചുരുക്കുന്നു, ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരും
ദുബൈ: യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും യുദ്ധപ്രതിസന്ധികളും വിമാന ഇന്ധനവില വര്‍ധനവും കാരണം വരാനിരിക്കുന്ന വേനല്‍ക്കാല അവധിക്കാലത്ത് സര്‍വിസുകള്‍…
സ്കൂളിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം
കാസർഗോഡ്: കാഞ്ഞങ്ങാട് സ്കൂളിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണു. യുബിഎംസി സ്‌കൂളിൻ്റെ ചുറ്റുമതിലാണ് ഇടിഞ്ഞ് വീണത്. ഉച്ചസമയത്തെ ബ്രേക്ക്…
പരിശോധിച്ച ഡോക്ടർ ഞെട്ടി; 50 വയസുകാരിയുടെ തലച്ചോറിന്‍റെ മുൻഭാഗത്ത് 7.5 സെന്‍റീമീറ്റർ വലുപ്പമുള്ള ട്യൂമർ
റിയാദ് കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം വിദഗ്ധരാണ് അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ…
പ്രവാസികള്‍ക്ക് ഇന്ത്യയിൽ ഇനി കടമ്പകളില്ല; ആർബിഐയുടെ വമ്പൻ പ്രഖ്യാപനം; ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപ ഇളവുകൾ
രാജ്യത്തെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് ന്യൂഡൽഹി: ഇന്ത്യയില്‍…
പുതിയ വെടിനിര്‍ത്തലും പ്രഹസനം; ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍, ആറുപേര്‍ കൊല്ലപ്പെട്ടു
ബെയ്‌റൂത്ത്: വെടിനിര്‍ത്തല്‍ കരാറിനെ പ്രഹസനമാക്കി ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. ഇന്ന് നടത്തിയ ആക്രമണത്തില്‍ ആറുപേര്‍…
ഒമാനിലെ പ്രധാന എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു, പുനഃസ്ഥാപിച്ചതായി ഒമാൻ
എണ്ണ ടെർമിനലിൽ ഡ്രോൺ ഇടിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് മസ്കറ്റ്: ഒമാന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട…
ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി; സർക്കാർ അഭിഭാഷകരുടെ പട്ടികയിൽ ബന്ധു നിയമനമെന്ന് ആരോപണം
കൊച്ചി: ബന്ധു നിയമനത്തെ ചൊല്ലി ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി. സർക്കാർ അഭിഭാഷകരുടെ പട്ടികയിൽ ബന്ധുക്കളെയും ഇഷ്ടക്കാരെയും…
മഴ ശക്തമാകുന്നു: നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്. ഈ സീസണിലെ ആദ്യ…

