മുക്കത്ത് മിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

News Desk
0 Min Read

കോഴിക്കോട്: മുക്കത്ത് മിന്നലേറ്റ് ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50)ആണ് മരിച്ചത്‌.

അതേസമയം, താമരശേരിയിലും നാല് പേർക്ക് മിന്നലേറ്റു. പുതുപ്പാടി മലോറം നെരൂക്കുംചാലിൽ ഒരു മരണ വീട്ടിൽ നിൽക്കുമ്പോഴാണ് സംഭവം. സാബിത, വഹീത, ഇന്ദുലേഖ, അംബിക എന്നിവർക്കാണ് മിന്നലേറ്റത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!