“മന്ത്രിസ്ഥാനം തൻ്റെ മുൻഗണനയിൽ ഇല്ല”; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

News Desk
0 Min Read

കോട്ടയം: മന്ത്രിസ്ഥാനം തൻ്റെ മുൻഗണനയില്ലെന്ന് ചാണ്ടി ഉമ്മൻ. ഇക്കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും നേതൃത്വവുമാണ്. എൽഡിഎഫിൻ്റെ തോൽവി യുഡിഎഫിനുള്ള മുന്നറിയിപ്പാണ്.10 വർഷത്തെ നേട്ടം പറയാൻ കഴിയാതെ പോയ സർക്കാരാണ് എൽഡിഎഫ് സർക്കാരെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മുഖ്യമന്ത്രി പദം സംബന്ധിച്ച് തർക്കമില്ല. അഭിപ്രായം തർക്കമാകില്ല. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് ആകും തീരുമാനിക്കുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് നടത്തുന്ന രീതി പരിഷ്കരിക്കണം. പല നിയമങ്ങളും പാലിക്കാതെയാണ് പുതുപ്പള്ളിയിലടക്കം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!