ഇടുക്കി: തൊടുപുഴ മണ്ഡലത്തിൽ പി.ജെ. ജോസഫ് തന്നെ യുഡിഎഫ് സ്ഥാനാർഥിയാകും. പിജെയുടെ മകൻ അപു ജോൺ ജോസഫ് സ്ഥാനാർഥിയാകും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് തീരുമാനം.10 സീറ്റുകൾ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ്.
എന്നാൽ ഉഭയകക്ഷി ചർച്ചകളിൽ വിട്ടുവീഴ്ചകൾ ഉണ്ടാകുമെന്നാണ് വിവരം. ഇടുക്കി, ഏറ്റുമാനൂർ മണ്ഡലങ്ങൾ വിട്ടുനൽകുവാനും സാധ്യത. കോൺഗ്രസ് സീറ്റുകൾ ഇതുവരെ അവശ്യപ്പെട്ടില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
