നീറ്റ് യുജി പരീക്ഷ ക്രമക്കേട്; കേരളത്തില്‍ എംബിബിഎസ് പഠിക്കുന്ന വിദ്യാര്‍ത്ഥിയിലേക്ക് അന്വേഷണം
ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട് രാജസ്ഥാന് പോലീസ് അന്വേഷണം കേരളത്തിലേക്ക്. കേരളത്തില്‍…
ടർക്കിഷ് വിമാനത്തിന്റെ ടയറുകൾക്ക് തീപിടിച്ചു; യാത്രക്കാരെ അടിയന്തര വാതിൽ വഴി പുറത്തിറക്കി
കഠ്മണ്ഡു: ത്രിഭുവൻ രാജ്യന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ ടയറുകൾക്ക് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ…
തമിഴ്നാട് നിയമസഭയിലെ സമ്പന്നരില്‍ വിജയ് രണ്ടാമന്: 648 കോടിയുടെ ആസ്തി
ചെന്നെ: തമിഴ്നാട് നിയമസഭയിലെ സമ്പന്നരില്‍ വിജയ് രണ്ടാമന്. 648 കോടിയുടെ ആസ്തിയാണ് വിജയിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക…
മാതാപിതാക്കൾക്കൊപ്പം യാത്ര പോകൂ; ജീവനക്കാർക്ക് 10,000 രൂപയും ശമ്പളത്തോടു കൂടിയ അവധി
ജീവനക്കാരുടെ മാനസിക സന്തോഷത്തിന് പ്രാധാന്യം നൽകി കോർപ്പറേറ്റ് ലോകത്ത് പുതിയ മാതൃകയാവുകയാണ് ഡൽഹി ആസ്ഥാനമായുള്ള എലൈറ്റ്…
മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നിട്ട് മണിക്കൂറുകൾ മാത്രം, ഭരണം തുടങ്ങി വിജയ്, രണ്ട് സെക്രട്ടറിമാരെ നിയമിച്ച് തുടക്കം
ചെന്നൈ: അധികാരമേറ്റതിന് പിന്നാലെ ഭരണത്തിന് തുടക്കം കുറിച്ച് വിജയ്. ഉദ്യോഗസ്ഥരെ മാറ്റിത്തുടങ്ങിയാണ് ആദ്യ നടപടി. പുതിയതായി…
“നിങ്ങളുടെ ബോസ് കൊന്നതും കുട്ടികളേയാണ്”; പെണ്‍കുഞ്ഞ് ജനിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയോട് ഇറാന്
വാഷിങ്ടണ്‍: പെണ്‍കുഞ്ഞിന് ജന്മം നല്കിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന് ലെവിറ്റിനെ അഭിനന്ദിച്ച് ഇറാന്.…
കാനഡയിൽ മലയാളി യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം
കൊച്ചി/ടൊറന്റോ: തൊടുപുഴ സ്വദേശി കാനഡയിൽ മരിച്ചത് ചികിത്സാ പിഴവ് കാരണമാണെന്ന പരാതിയുമായി കുടുംബം. തോളെല്ലിന്റെ ശസ്ത്രക്രിയ…
പരാതി നൽകിയതിൽ വൈരാഗ്യം, ആലപ്പുഴയില്‍ വയോധികനെ ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചു
ആലപ്പുഴ: പാണാവള്ളിയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വയോധികനെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചു. തൃച്ചാറ്റുകുളം കുഴിപ്പറമ്പത്ത് നികര്‍ത്ത്…
സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സേന, 200 യൂണിറ്റ് വൈദ്യുതി സൗജന്യം: പ്രഖ്യാപനവുമായി വിജയ്
ചെന്നൈ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നിർണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി വിജയ്. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി…
തമിഴ് തായ് നാട് തന്ത അൻപ് പോതുമേ..! പേപ്പറിൽ നോക്കാതെ സിനിമ സ്റ്റൈലിൽ, വിജയ്യുടെ സത്യപ്രതിജ്ഞ
ചെന്നൈ: സിനിമ സ്റ്റൈലിൽ ത്രസിപ്പിച്ച് കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്യുടെ സത്യപ്രതിജ്ഞ. സി ജോസഫ് വിജയ്…

