പാക് സൈനിക ഹെലികോപ്റ്റർ തകർന്നു വീണു: മുഴുവൻ യാത്രക്കാർക്കും ദാരുണാന്ത്യം
പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപം പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് വിമാനത്തിൽ…
അഹമ്മദാബാദ് വിമാനദുരന്തത്തിന് നാളെ ഒരാണ്ട്: നഷ്ടപരിഹാരം കൈപ്പറ്റാൻ ഇരകളുടെ കുടുംബങ്ങൾക്ക് മേൽ സമ്മർദമില്ലെന്ന് എയർ ഇന്ത്യ
ന്യൂഡൽഹി: അഹമ്മദാബാദിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്ക് പുറപ്പെടവേ എയർ ഇന്ത്യയുടെ എ ഐ 171…
വർഷങ്ങളായി പ്രണയത്തിൽ ! അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ദേഹാതിൽ അമ്മായിയമ്മയെ യുവാവ് വിവാഹം കഴിച്ചതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ…
പാക്ക് അധിനിവേശ കശ്മീരിൽ വൻ സംഘർഷം: ഏറ്റുമുട്ടലിൽ 30 മരണം
ന്യൂഡൽഹി: പാക്ക് അധിനിവേശ കശ്മീരിൽ ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും…
‘മുഖത്ത് ചവിട്ടി’; ‘തൊപ്പി’ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ
കോഴിക്കോട്: 'തൊപ്പി' എന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ. നിഹാദിന്റെ എംആർഎസ് ഗ്യാങ്ങിൽ…
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍; നാലെണ്ണമായി ചുരുക്കി
ന്യൂഡല്‍ഹി: സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം നല്കുന്ന…
വ്യാജ ആധാര്‍ നൽകി മുക്കുപണ്ടം പണയം വച്ചു; കോടികള്‍ തട്ടിയ യുവതിയും ആൺസുഹൃത്തും പിടിയില്‍
കൊല്ലം: ചിതറയിൽ വ്യാജ ആധാർ കാർഡ് നിർമിച്ച് വൻ തട്ടിപ്പ്. വ്യാജ ആധാർ നൽകി മുക്കുപണ്ടം…
ജീവനൊടുക്കുന്നുവെന്ന സൂചനയുമായി ഇൻസ്റ്റഗ്രാം പോസ്റ്റ്; മെറ്റയുടെ മുന്നറിയിപ്പിൽ യുവാവിനെ രക്ഷിച്ച് പോലീസ്
മീററ്റ്: ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്ന് മെറ്റയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ 25കാരൻ്റെ ജീവൻ രക്ഷിച്ച്…
‘ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം’: നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്
യുഎസ്: ഇറാൻ യുദ്ധത്തിൽ ജാഗ്രത പാലിക്കണമെന്ന് ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ്…
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളി: കേരള പോലീസ്
തിരുവനന്തപുരം: സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കേരള പൊലീസ്. മനുഷ്യന്റെ ദുഖവും…

