‘ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം’: നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്

News Desk
1 Min Read

യുഎസ്: ഇറാൻ യുദ്ധത്തിൽ ജാഗ്രത പാലിക്കണമെന്ന് ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് പോയാൽ നിങ്ങൾ ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് ട്രംപ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇറാൻ യുദ്ധത്തിൽ ജാഗ്രത പാലിക്കണമെന്ന് ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് പോയാൽ നിങ്ങൾ ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് ട്രംപ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇറാൻ യുദ്ധം നാലാം മാസത്തിലേക്ക് കടക്കവെ, പശ്ചിമേഷ്യയെ കൂടുതൽ യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേൽ കപ്പലുകൾക്ക് ചെങ്കടലിൽ പൂർണ നിരോധനം പ്രഖ്യാപിച്ച് യമനിലെ ഹൂതി സായുധ സംഘം. നിലവിലെ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണമായി അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ, ആഗോള വിപണിയിലേക്കുള്ള പ്രധാന ബദൽ സമുദ്രപാതയായ ചെങ്കടലിനെ ലക്ഷ്യമിട്ടാണ് ഇറാൻ അനുകൂലികളായ ഹൂതികളുടെ പുതിയ നീക്കം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article