ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് US മിസൈലാക്രമണം; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ്…
മോദിയെ ഫോട്ടോയിൽനിന്ന് വെട്ടി, സ്വയം ‘നടുവിൽ’ കയറി ഷഹബാസ്: നാണക്കേട്
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടി (എസ്.സി.ഒ.)യുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ഗ്രൂപ്പ് ഫോട്ടോയിൽനിന്ന്…
ഇന്ത്യന്‍ മഹാസമുദ്രത്തിലും ഹോര്‍മുസിലും കപ്പലുകള്‍ക്ക് നേരെ ആക്രമണം
ഇന്ത്യന്‍ മഹാസമുദ്രത്തിലും ഹോര്‍മുസ് കടലിടുക്കിലുമായി രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആക്രമണം സൈനിക…
ഒമാൻ തീരത്ത് വീണ്ടും കപ്പലിന് നേരെ ആക്രമണം
മസ്കത്ത്: ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. ഇന്ത്യൻ മഹാ സമുദ്രത്തിലാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.…
റോഡരുകില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു
ധര്‍മപുരി: തമിഴ്നാട് ധര്‍മപുരിയില്‍ റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികള്‍ അമിതവേഗത്തിലെത്തിയ വാന്‍ ഇടിച്ചു മരിച്ചു. അപകടമുണ്ടാക്കി…
തടവുകാർക്ക് പുറത്തുപോയി ജോലി ചെയ്യാം: പുത്തൻ പദ്ധതി വരുന്നു
റാഞ്ചി: തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന…
നാസ, ഫെഡറല്‍ റിസര്‍വ്, സെനറ്റ് എന്നിവ ലക്ഷ്യമിട്ടുള്ള ചൈനീസ് സൈബര്‍ ആക്രമണം തകര്‍ത്തെന്ന് യുഎസ്
വാഷിങ്ടണ്‍: ചൈനീസ് ഹാക്കര്‍മാര്‍ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ഓണ്‍ലൈന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തതായി യുഎസ് നീതിന്യായ വകുപ്പും…
‘ഡോളറിനെ പുറത്താക്കണം, അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാൻ പരമോന്നത നേതാവിന്റെ ആഹ്വാനം
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം. ഇടപാടുകളിൽ…
‘ലൈഫ് തുടരും, പിന്നാക്ക വിഭാഗക്കാർക്ക് ഭവന പദ്ധതി സമാന്തരമായി നടപ്പാക്കും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ്…
മുഖ്യമന്ത്രിക്കുള്ള പ്രത്യേക സീറ്റൊഴിവാക്കി; തമിഴ്നാട് നിയമസഭയിലെ പതിവ് തെറ്റിച്ച് വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വർഷങ്ങളായി തുടരുന്ന മുഖ്യമന്ത്രിക്കായുള്ള പ്രത്യേക സീറ്റ് ഉപേക്ഷിച്ച് വിജയ്. ഭരണകക്ഷി എംഎൽഎമാരുടെ…

