ഒമാൻ തീരത്ത് വീണ്ടും കപ്പലിന് നേരെ ആക്രമണം

News Desk
0 Min Read

മസ്കത്ത്: ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. ഇന്ത്യൻ മഹാ സമുദ്രത്തിലാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

ഏതു രാജ്യത്തിന്റെ കപ്പലാണെന്ന് അറിവായിട്ടില്ല. സൈനിക ആക്രമണമാണ് നടന്നതെന്നും മറ്റ് വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലെന്നും യുണൈറ്റഡ് കിങ്ഡം മരിടൈം ട്രേ‌ഡ് ഓപറേഷൻസ് (UKMTO) അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!