മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി, 56 ദിവസം പ്രായമായ നവജാത ശിശുവിന് ദാരുണാന്ത്യം
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ് ഹസീന…
ഒമാനിലെ സലാലയ്ക്ക് സമീപം കാര്‍ മറിഞ്ഞ് അപകടം; മലയാളി യുവതി മരിച്ചു
സലാല: ഒമാനിലെ സലാല- ഹൈമ റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ…
ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് മുഈൻ അലി ശിഹാബ് തങ്ങൾ
ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പിന്തുണച്ച് മുൻ യൂത്ത് ലീഗ് നേതാവും ഹൈദരലി തങ്ങളുടെ മകനുമായ മുഈൻ…
ഹണി ട്രാപ്പില്‍ വന്‍ ട്വിസ്റ്റ്; ആണ്‍കുഞ്ഞ് യുവ വ്യവസായിയുടേത് തന്നെയെന്ന് റോഷ്നി
തിരുവനന്തപുരത്ത് വ്യവസായി ഹണിട്രാപ്പിന് ഇരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവ വ്യവസായി വിജയകുമാറുമായി ശാരീരിക…
ഡൽഹിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; പിതാവ് ഒളിവിൽ
ന്യൂഡൽഹി : ജഹാംഗീർപുരിയിൽ സ്വന്തം മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 13 വയസ്സുകാരിയായ പെൺകുട്ടിയെ…
ലോകകപ്പ് ഫൈനല്‍; കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരം പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതിന് പിറകെ…
കോഴിക്കോട് യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനോട് ചേർന്നുള്ള മുറിയിൽ യുവാവിനെ മരിച്ച നിലയിൽകണ്ടത്തി. പുതിയ കോവിലകം സ്വദേശി…
കെ-ഫോണിനെ കൈയൊഴിഞ്ഞ് സര്‍ക്കാര്‍; സേവനം ആവശ്യമെങ്കില്‍ സ്കൂളുകള്‍ സ്വന്തമായി ബില്ലടയ്ക്കണം
പിണറായി വിജയന് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന കെ-ഫോണിനെ കൈയൊഴിഞ്ഞ് വി.ഡി. സതീശന് സര്‍ക്കാര്‍. കെ-ഫോണ്‍ കണക്ഷൻ…
“പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ അർഹമായ പരിഗണന ലഭിച്ചില്ല”; ലീഗ് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും രൂക്ഷ വിമര്‍ശനം
മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ മന്ത്രിമാർക്കും നേതാക്കൾക്കും രൂക്ഷ വിമർശനം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ്…
കോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന
കോഴിക്കോട് ജില്ലയിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 300 ഗ്രാമോളം എംഡിഎംഎ പിടികൂടി. പയ്യാനക്കലിൽ ജിമ്മിന്റെ മറവിൽ…

