‘സ്വർണ മോതിരമിട്ട’ ചേര; പിടികൂടിയത് വീട്ടിലെ മേശയിൽ നിന്ന്
കാസർഗോഡ്: അഡൂരിൽ വീട്ടിൽ മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരം ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിൽ. പതിക്കാലിലെ രവിയുടെ…
എക്സിറ്റ് പോളുകളെ വിശ്വാസമില്ല, ജനങ്ങളുടെ പോളിനെ വിശ്വസിക്കുന്നുവെന്നും കെ സി വേണുഗോപാൽ
ആലപ്പുഴ: എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി…
കേരളത്തിൽ യുഡിഎഫ് അധികാരത്തില്‍ വരും, എക്സിറ്റ് പോൾ ഫലം പുറത്ത്
കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്ന പൗരന്മാർ എൽഡിഎഫിനൊപ്പമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ…
കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം; ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്
കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്.…
മലയാളി യുവാവിന്റെ മരണാനന്തര അവയവദാനം; മൂന്ന് പേർക്ക് പുതുജീവൻ
മസ്കത്ത്: മൂന്ന് പേർക്ക് പുതുജീവൻ നൽകി ഒമാനിൽ പ്രവാസി മലയാളിയുടെ മരണാനന്തര അവയവദാനം. കുണ്ടറ മാളിയേക്കൽ…
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം; ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്കൂളിന്…
അനന്തു കൊലപാതകം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്, ഒരുലക്ഷം പിഴ
കലഞ്ഞൂര്‍: പത്തനംതിട്ട കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും. പത്തനംതിട്ട…
പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവ് മുഹമ്മദിനെ…
ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പോലീസ് ക്ലിയറന്‍സും സ്പോണ്‍സറും ആവശ്യമില്ല; ഓണ്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി
കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ദ്വീപില്‍ നിന്നുള്ള സ്പോണ്‍സറും ആവശ്യമില്ല.…
ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍: ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി…

