മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഏഴിടത്ത് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍…
കഞ്ചാവും MDMAയും കൂട്ടിയിട്ട് കത്തിച്ച് പോലീസ്; ഓപ്പറേഷൻ തൂഫാനിൽ പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ചു
പത്തനംതിട്ട: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിച്ചെടുത്ത കഞ്ചാവും എംഡിഎംഎയും കത്തിച്ച് നശിപ്പിച്ച് പോലീസ്. 26 കിലോ…
ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം; തീരുമാനം അൻസിബ നൽകിയ പരാതിയെ തുടർന്ന്
കൊച്ചി: അപകീർത്തികരമായ പരാമർശത്തിൽ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ…
അദാനി പോർട്ടും എംഎസ്സിയും കൈകോർക്കുന്നു; വിഴിഞ്ഞത്തേക്ക് ഇനി വിദേശ നിക്ഷേപം ഒഴുകും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശനിക്ഷേപം. അദാനി പോർട്ടും എംഎസ്സിയും കൈകോർക്കുന്നതോടെ തുറമുഖത്തിൻ്റെ 49% ഓഹരി…
പുസ്തകങ്ങൾക്കിടയിൽ രഹസ്യ അറ, പരിശോധനയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടന നേതാവ് പിടിയിൽ
പത്തനംതിട്ട: പൊലീസിന്റെ പരിശോധനയ്ക്കിടയിൽ യുവാവിന്റെ പക്കൽനിന്നു 1.590 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ…
നായകളെ പിടികൂടാനുള്ള ശ്രമം പാളി; സ്കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ
തൃശൂർ: തെരുവുനായ ശല്യത്തെ തുടർന്ന് സ്കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ. ചൂണ്ടൽ ഗവൺമെന്റ്…
‘വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലും കരളിലും തുളച്ചുകയറി’; ചിറ്റാറിലെ സന്ദീപിൻ്റെ മരണകാരണം പുറത്ത്
പത്തനംതിട്ട: ചിറ്റാറിൽ മരിച്ച 35കാരൻ സന്ദീപിൻ്റെ മരണകാരണം പുറത്ത്. വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയെന്നും…
ഇന്നും കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര…
12 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചു; ജുവനൈൽ ഹോമിലെ കെയർടേക്കർ അറസ്റ്റിൽ
Llകോഴിക്കോട്: ജുവനൈൽ ഹോമിലെ കെയർടേക്കർ പോക്സോ കേസിൽ അറസ്റ്റിൽ. വെള്ളിമാടുകുന്ന് സർക്കാർ ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന…
ബിവറേജ് ഔട്ട്ലെറ്റില് മോഷണം; കവര്‍ന്നത് 25,000 രൂപയും മദ്യക്കുപ്പികൾ
കോട്ടയം: കുറവിലങ്ങാട് ബിവറേജ് ഔട്ട്ലെറ്റില് മോഷണം. മേശയില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും മദ്യക്കുപ്പികളുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക…

