അച്ഛൻ എലിവിഷം നൽകിയ ആറ് വയസുകാരി മരിച്ചു; മൂത്ത സഹോദരൻ ചികിത്സയിൽ
തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ കുട്ടി മരിച്ചു. ആനക്കല്ല് സ്വദേശി മുത്തുവിൻ്റെ മകൾ ഋതികയാണ്…
അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം. കേന്ദ്ര കാലാവസ്ഥാ…
കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാടും…
പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്
പാലക്കാട്: കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ്…
വയനാട് കള്ളാടി തുരങ്കപാതയിലെ മണ്ണിടിച്ചിൽ; മരണം നാലായി; കാണാതായവർക്കായി തിരച്ചിൽ ഊർജിതം
കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപാതയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഏഴ് പേരെ കാണാതായി. ഒൻപത്…
വയനാട് മണ്ണിടിച്ചിൽ: മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി സിദ്ദിഖ്: അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ്
വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി സിദ്ദിഖ്. തുരങ്കപാത…
വിമാനത്തിൽ അപ്രതീക്ഷിതമായ അനൗൺസ്മെന്റ്: രക്ഷകയായി യുവതി; വിമാനത്തിലെ ‘മലയാളി രക്ഷക’യെ ചേർത്തുപിടിച്ച് നാട്ടുകാർ, പ്രവാസി നഴ്സിന് നാടിന്റെ സ്നേഹാദരം
വിമാനത്തിൽ അപ്രതീക്ഷിതമായ അനൗൺസ്മെന്റ്: രക്ഷകയായി യുവതി; വിമാനത്തിലെ ‘മലയാളി രക്ഷക’യെ ചേർത്തുപിടിച്ച് നാട്ടുകാർ, പ്രവാസി നഴ്സിന്…
വയനാട് തുരങ്കപാതാ നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; 30ൽ പരം ആളുകൾ കുടുങ്ങിക്കിടക്കുന്നു, വീണ്ടും മണ്ണിടിയാൻ സാധ്യതയെന്ന് നാട്ടുകാർ
വയനാട്: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് കാണാതായ ഒരാളെ…
എലി കൊണ്ടുപോയിട്ടില്ല; തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് കാണാതായ നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട…
സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു; മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു
ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയായ ആൺ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ചു. പള്ളിപ്പാട് സുപ്രഭ ഭവനിൽ…

