സ്വകാര്യഭാഗത്ത് ആഴത്തിൽ മുറിവ്, കാലിൽ പൊള്ളലേറ്റ പാടുകൾ; കൊല്ലപ്പെട്ട കുഞ്ഞ് നേരിട്ടത് കൊടുംക്രൂരത
തിരുവനന്തപുരം: നെടുമങ്ങാട്ട് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരൻ അർഷിദ് നേരിട്ടത് കൊടുംക്രൂരതയെന്ന് വ്യക്തമാക്കി പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങൾ.…
വിവാഹത്തർക്കക്കേസുകളിൽ ഭർത്താവിനെതിരേ വ്യാജ പോക്സോപരാതി ആയുധമാക്കുന്നു, ആശങ്കാജനകം: സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹത്തർക്കക്കേസുകളിൽ ഭർത്താവിനെതിരേ വ്യാജ പോക്സോ പരാതികൾ ആയുധമാക്കുന്ന രീതി വർധിക്കുന്നത് ആശങ്കാജനകമെന്ന് സുപ്രീംകോടതി. കേസിലെ…
യുവതിയെ കഴുത്തുഞെരിച്ച് റോഡിൽ തള്ളി; സുഹൃത്ത് അറസ്റ്റിൽ
കോതമംഗലം: യുവതിയെ മർദിച്ച് കഴുത്തുഞെരിച്ച് മരിച്ചെന്നു കരുതി റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ പ്രതി അറസ്റ്റിൽ.…
ശക്തമായ മഴ മുന്നറിയിപ്പ്; കാലവർഷം അടുത്തദിവസം കേരള തീരം തൊടും
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്,…
പിറന്നാൾ നിറവിൽ വി.ഡി; മുഖ്യമന്ത്രിക്ക് ഇന്ന് 62-ാം ജന്മദിനം
മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് അറുപത്തി രണ്ടാം പിറന്നാൾ. അഞ്ചു വർഷത്തെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇന്ന്…
മന്ത്രി ജനീഷിന് ഊണൊരുക്കി; സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി
മാള (തൃശൂർ): മന്ത്രി ഒ.ജെ.ജനീഷിനു വീട്ടിൽ ഭക്ഷണം നൽകിയതിന്റെ പേരിൽ, സിപിഐയുടെ മുതിർന്ന പ്രവർത്തകനും ബ്രാഞ്ച്…
ട്രെയിനിലെ ടോയലറ്റ് സീറ്റിനു മുകളില്‍ പ്ലേറ്റുകള്‍ നിരത്തി പാത്രം കഴുകല്‍; സംഭവം ദുരന്തോ എക്സ്പ്രസില്‍
എറണാകുളത്തേക്കുള്ള ദുരന്തോ എക്സ്പ്രസില്‍ ശുചിമുറിയില്‍ പാത്രം കഴുകി ജീവനക്കാര്‍. ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ കാറ്ററിംഗ് ജീവനക്കാർ പാത്രങ്ങൾ…
ടൂർണമെന്റിനെത്തിയ കുട്ടി ബഹളം വച്ചു, പിന്നാലെ തെളിഞ്ഞത് 6 പീഡനക്കേസുകൾ; ക്രിക്കറ്റ് പരിശീലകന് 16 വർഷം കഠിനതടവ്
തിരുവനന്തപുരം: കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചായ പ്രതിക്ക് കഠിന തടവും പിഴയും. വള്ളക്കടവ്…
ഇന്ധനം ലാഭിക്കണമെന്ന് പ്രധാനമന്ത്രി, 53 ലക്ഷം രൂപയുടെ ആഡംബര ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത് ബംഗാൾ മന്ത്രി
ഇന്ധന പ്രതിസന്ധിക്കിടെ പശ്ചിമ ബംഗാൾ മന്ത്രി ദിലീപ് ഘോഷ് 53 ലക്ഷം രൂപയുടെ ആഡംബര ബൈക്കിൽ…
“ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം, പുറത്തറിയുന്നത് നാണക്കേട്”; വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുന്നതിനെതിരെ ആർ. ശ്രീലേഖ
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി നേതാവ് ആർ. ശ്രീലേഖ.…

